Plus One Second Allotment

+1 Second allotment published

Admission Education School

+1 രണ്ടാം അലോട്‌മെന്റ് പ്രസദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള പ്രവേശനം 28 മുതൽ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് താഴെ നല്‍കിയ “Check Second Allotment: Click Here” എന്ന ലിങ്ക് വഴി അവരുടെ അപേക്ഷാ നമ്പറും കാന്‍ഡിഡേറ്റ് ലോഗിന്‍ പോസ് വേഡും നല്‍കി അലോട്‌മെന്റ്പരിശോധിക്കാവുന്നതാണ്.

Check Second Allotment: Click Here

ഒന്നാം അലോട്ട്മെന്റിൽ പ്രവേശനം നേടിയവർ ഉയർന്ന ഒപ്ഷനിലേക്ക്‌ മാറ്റം വന്നിട്ടുണ്ടെങ്കിൽ അവിടെ സ്ഥിര പ്രവേശനം നേടണം.മാറ്റം വരാത്തവർ ചേർന്നിടത്ത്‌ തന്നെ ഫീസ്‌ അടച്ച്‌ സ്ഥിര പ്രവേശനം നേടണം. ഒന്നാം ഒപ്ഷനിൽ സ്ഥിര പ്രവേശനം നേടിയവർ ഈ അലോട്ട്മെന്റിൽ ഒന്നും ചെയ്യേണ്ടതില്ല.

മുഖ്യ ഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്ക് സപ്ലിമെന്ററി അലോട്ട്മെന്റിനായി പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് പരിഗണിക്കുന്നതിനു അപേക്ഷ പുതുക്കി നൽകാം.

Check Second Allotment: Click Here

Plus One Second Allotment Press Release: Download Now

+1 രണ്ടാം അലോട്‌മെന്റുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദശങ്ങള്‍

Documents needed for admission

  • Allotment Slip
  • Transfer Certificate
  • Conduct Certificate
  • SSLC/10th Certificate
  • Other Certificates claiming weightage and reservation
    • Swimming Certificate
    • Club certificate
    • NCC/JRC/Rajyapuraskar/Arts&Sports etc.
    • Nativity and Community certificate for CBSE students
    • EWS Certificate who claims EWS category

Leave a Reply

Your email address will not be published. Required fields are marked *