+1 Second Supplementary Allotment Result Published
പ്ലസ് വണ്‍ രണ്ടാം സപ്ലിമെന്ററി അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് താഴെ നല്‍കിയ “Check Second Allotment: Click Here” എന്ന ലിങ്ക് വഴി അവരുടെ അപേക്ഷാ നമ്പറും കാന്‍ഡിഡേറ്റ് ലോഗിന്‍ പോസ് വേഡും നല്‍കി അലോട്‌മെന്റ്പരിശോധിക്കാവുന്നതാണ്. ഇത് വരെയും അപേക്ഷ സമര്‍പിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ 12 ന് വീണ്ടും അപേക്ഷിക്കാം. ഇതിനായുള്ള സീറ്റ് വേക്കന്‍സി വിവരങ്ങള്‍ നവംബര്‍ 12 ന് രാവിലെ 9 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്. Check Second Allotment: […]
Read more