വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തുന്ന പ്രവാസികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സൗദി അറേബ്യ
വിദേശ രാജ്യങ്ങളിൽ നിന്നും കോവിഡ് വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തുന്ന യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദേശങ്ങളുമായി സൗദി അറേബ്യ. ഇനി മുതൽ സൗദിയിലെത്തുന്ന യാത്രക്കാർ യാത്രയുടെ 72 മണിക്കൂർ മുമ്പ് വാക്‌സിൻ വിവരങ്ങൾ ഒൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടാതെ വാക്‌സിന് എടുത്ത സർട്ടിഫിക്കറ്റ് അതാത് രാജ്യത്തെ ഔദ്യോഗിക ആരോഗ്യ അധികാരികൾ സാക്ഷ്യപ്പെടുത്തണം. റെജിസ്റ്റർ ചെയ്യാനുള്ള വെബ്‌സൈറ്റും മറ്റു നിർദ്ധേശങ്ങളും താഴെ നൽകിയിട്ടുണ്ട്. വാക്‌സിൻ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സൗദിയൽ അംഗീകരിച്ച Pfizer-Biontech, Oxford-AstraZeneca, Moderna എന്നീ വാക്‌സിനുകളുടെ […]
Read more