Saudi Arabia Vaccine Details Registration

വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തുന്ന പ്രവാസികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സൗദി അറേബ്യ

How To Guides Pravasi

വിദേശ രാജ്യങ്ങളിൽ നിന്നും കോവിഡ് വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തുന്ന യാത്രക്കാർക്ക് പുതിയ മാർഗ്ഗനിർദേശങ്ങളുമായി സൗദി അറേബ്യ. ഇനി മുതൽ സൗദിയിലെത്തുന്ന യാത്രക്കാർ യാത്രയുടെ 72 മണിക്കൂർ മുമ്പ് വാക്‌സിൻ വിവരങ്ങൾ ഒൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടാതെ വാക്‌സിന് എടുത്ത സർട്ടിഫിക്കറ്റ് അതാത് രാജ്യത്തെ ഔദ്യോഗിക ആരോഗ്യ അധികാരികൾ സാക്ഷ്യപ്പെടുത്തണം.

റെജിസ്റ്റർ ചെയ്യാനുള്ള വെബ്‌സൈറ്റും മറ്റു നിർദ്ധേശങ്ങളും താഴെ നൽകിയിട്ടുണ്ട്.

വാക്‌സിൻ രജിസ്റ്റർ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  1. സൗദിയൽ അംഗീകരിച്ച Pfizer-Biontech, Oxford-AstraZeneca, Moderna എന്നീ വാക്‌സിനുകളുടെ 2 ഡോസ് സ്വീകരിച്ചവർക്കും Jansen വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചവരുമാണ് രജിസ്റ്റർ ചെയ്യേണ്ടത്.
  2. വാക്‌സിന് സർട്ടിഫിക്കറ്റ് അതാത് രാജ്യത്തെ ഔദ്യോഗിക ആരോഗ്യ അധികാരികൾ സാക്ഷ്യപ്പെടുത്തണം.
  3. അവസാന ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞ്മാത്രമെ യാത്രചെയ്യുവാൻ പാടുള്ളൂ.
  4. ഒറിജിനൽ വാക്‌സിൻ സർട്ടിഫിക്കറ്റ് സൗദി അധികാരികൾക്ക് മുമ്പിൽ ഹാജരാക്കേണ്ടതാണ്.
  5. യാത്രയുടെ 72 മണിക്കൂർ മുമ്പ് വാക്‌സിൻ വിവരങ്ങൾ ഒൺലൈനായി രജിസ്റ്റർ ചെയ്യണം.
  6. വിവരങ്ങളുടെ കൃത്യതയും സ്വീകാര്യതയും ബോഡിംഗ് പാസ്സ നൽകുന്ന സമയത്ത് പരിശോധിച്ച് ഉറപ്പ് വരുത്തുന്നതാണ്.
  7. ഈ നിർദേശങ്ങൾ പാലിക്കാതിരുന്നാൽ യാത്ര അനുമതി നിശേദിക്കുകയും നിയമപരിമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുകയും ചെയ്യും.
  8. 18 വയസ്സിന് താഴെയുള്ള യാത്രക്കാർക്ക് രജിസ്ട്രഷൻ നിർബന്ധമില്ല.

Steps to register

  1. Click on the link: Register Now
  2. Enter Name, Passport Number, Date of Birth, Nationality, Flight Number, Arrival Destination, Arrival Date, Vaccine Country, Airline, Vaccine Type, First Dose Date etc
  3. Click on CAPTCHA button ‘Im not a robot’
  4. Check the tick mark near to the Acknowledgement starting ” I acknowledge that the entered information is correct…”
  5. Click ‘Submit’ button.

Leave a Reply

Your email address will not be published. Required fields are marked *