+1 Supplementary Allotment|Apply Now
ഇത് വരെയും പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഒക്ടേബര്‍ 10 മുതല്‍ 14 വരെ സപ്ലിമെന്ററി അലോട്ടമെന്റില്‍ അപേക്ഷിക്കാവുന്നതാണ്. നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കാവുന്നതാണ്. ആര്‍ക്കെല്ലാം അപേക്ഷിക്കാം മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്ക്. ഇത് വരെയും അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക്. എസ്. എസ്. എല്‍. സി സേ പരീക്ഷ പാസായവര്‍ക്ക് ആര്‍ക്കെല്ലാം അപേക്ഷിക്കാന്‍ പാടില്ല നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍. നേരത്തെ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാവാത്ത വിദ്യാര്‍ത്ഥികള്‍. […]
Read more