വിവിധ കാരണങ്ങളാൽ 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി 21.02.2022 മുതൽ 30.04.2022 വരെയുളള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്.
Candidate who could not renew their employment exchange registration during the period 01.01.2000 to 31.08.2021 can now get it renewed through Governments’ special order without losing their seniority from 21.02.2022 to 30.04.2022.
Note:-
- പ്രത്യേക പുതുക്കൽ ഉത്തരവ് പ്രകാരം സീനിയോറിറ്റി പുനഃസ്ഥാപിച്ചു കിട്ടുന്നവർക്ക് രജിസ്ട്രേഷൻ റദ്ദായ കാലയളവിലെ തൊഴിൽ രഹിതവേതനത്തിന് അർഹത ഉണ്ടായിരിക്കില്ല.
- ശിക്ഷണ നടപടിയുടെ ഭാഗമായോ മനഃപൂർവ്വം ജോലിയിൽ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് പ്രത്യേകം പുതുക്കൽ ആനുകൂല്യം ലഭിക്കില്ല.
എങ്ങനെ പുതുക്കാം
പ്രത്യേക പുതുക്കലിനുള്ള അപേക്ഷ വകുപ്പിന്റെ ഓൺലൈൻ പോർട്ടൽ വഴിയും മൊബൈൽ അപ്ലിക്കേഷൻ വഴിയും സമർപ്പിക്കാവുന്നതാണ്. ലിങ്ക് താഴെ നല്കിയിരിക്കുന്നു.
Employment Renewal Application Link
Special Renewal Link: http://eemployment.kerala.gov.in/pub/publicProcess/special_renewal_process_index
Employment Exchange Online Service: http://www.eemployment.kerala.gov.in/
Mobile Application Link: https://play.google.com/store/apps/details?id=in.nic.eeexmobile