Life mission housing scheme

Life Mission സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിക്ക് അപേക്ഷിക്കാൻ വീണ്ടും അവസരം

Others

കേരള സർക്കാറിന്റ ഭവന നിർമാണ പദ്ധതിയായ ലൈഫ് മിഷൻ-സമ്പൂർണ്ണ പാർട്ടിട സുരക്ഷാ പദ്ധതിയിലേക്ക് അർഹരായ കുടുംബങ്ങൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ് ഒന്ന് മുതൽ പതിനാല് വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് (2021 ഫെബ്രുവരി 20 വരെ അപേക്ഷിക്കാൻ പ്രത്യേക അനുമതി) ‌. പരിപൂർണ്ണമായും കംമ്പ്യൂട്ടർ സോഫ്റ്റവെയർ അധിഷ്ഠിത സംവിധാനത്തിലൂടെയാണ് ഈ വർഷത്തെ അപേക്ഷ നടപടിക്രമങ്ങൾ. അതിനായൽ പൊതുജനങ്ങൾക്ക് സ്വന്തമായി കംമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. കൂടാതെ പഞ്ചായത്ത് ഹെൽപ്‌ഡെസ്‌കുകൾ, അക്ഷയ കേന്ദ്രങ്ങൾ, സി. എസ്. സി കേന്ദ്രങ്ങൾ, മറ്റു സേവനകേന്ദ്രങ്ങൾ എന്നിവയിലൂടെയും അപേക്ഷിക്കാവുന്നതാണ്‌.

ആപേക്ഷിക്കുവാൻ ആവശ്യമായ രേഖകൾ

  • റേഷൻ കാർഡ്
  • അപേക്ഷകന്റെ ആധാർ കാർഡ്
  • വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസർ നൽകിയത്)
  • ജാതി സർട്ടിഫിക്കറ്റ് (SC/ST വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രം)
  • മുൻഗണനാ ഘടകങ്ങൾ ഉണ്ടെങ്കിൽ ആയത് തെളിയിക്കുന്ന രേഖ
  • ഭുമി ഇല്ലാത്തവരാണെങ്കില് (റേഷൻ കാർഡിൽ ഉൾപ്പെട്ട ആർക്കും ഭുമി ഇല്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം.)

Life Mission Application Link: Apply Now

ലൈഫ് മിഷൻ അർഹതാ മാനദണ്ഡങ്ങളും മറ്റു പ്രധാന വിവരങ്ങളും

ലൈഫ് മിഷൻ ഗവൺമെൻ് ഉത്തരവ്

നേരത്തെ അപേക്ഷ സമർപിക്കാൻ വിട്ട് പോയവർക്ക് അപേക്ഷ സമർപ്പിക്കാൻ പ്രത്യേക അനുമതി നൽകിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്‌‌

ഓൺലൈനായി അപേക്ഷ സമർപിക്കുന്നത് എങ്ങനെ എന്ന് കാണാം

Leave a Reply

Your email address will not be published. Required fields are marked *