മലപ്പുറം : മലപ്പുറം ജില്ലാ പബ്ലിക് ഹെല്ത്ത് ലാബില് വിവിധ തസ്തികകളില് താത്ക്കാലിക നിയമനം നടത്തുന്നു.
Vacancy details
ജൂനിയര് കണ്സള്ട്ടന്റ് (2)
സയന്റിസ്റ്റ് (1)
സയന്റിഫിക് അസിസ്റ്റന്റ്(1)
ടെക്‌നീഷ്യന്(4)
ലാബ് ടെക്‌നീഷ്യന് (8)
ജൂനിയര് ലാബ് അസിസ്റ്റന്റ് (4)
ഡാറ്റ എന്ട്രി ഓപ്പറേറ്റര്(4)
ഹോസ്പിറ്റല് അറ്റെന്ഡന്റ് ഗ്രേഡ് രണ്ട് (4)
Qualifications required
ജൂനിയര് കണ്സള്ട്ടന്റിന് മൈക്രോ ബയോളജിയില് എം.ഡി
സയന്റിസ്റ്റിന് എം.എസ്.സി ബയോടെക്‌നോളജി/മൈക്രോ ബയോളജി, ആര്.ടി പി.സി.ആറില് മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം
സയന്റിഫിക് അസിസ്റ്റന്റിന് ബി.എസ്.സി ബയോടെക്‌നോളജി/ മൈക്രോബയോളജി/ എം.എല്.ടിയും ആര്.ടി പി.സി.ആറില് രണ്ടു വര്ഷത്തെ പ്രവൃത്തി പരിചയം
ടെക്‌നീഷ്യന് ബി.എസ്.സി ബയോടെക്‌നോളജി/ മൈക്രോ ബയോളജി/ എം.എല്.ടി ആര്.ടി പി.സി.ആറില് ഒരു വര്ഷത്തെ പ്രവൃത്തി പരിചയം
ലാബ് ടെക്‌നീഷ്യന് ബി.എസ്.സി എം.എല്.ടി/ ഡി.എം.എല്.ടി
ജൂനിയര് ലാബ് അസിസ്റ്റന്റിന് വി.എച്ച്.എസ്.ഇ എം.എല്.ടി/ പ്ലസ്ടു സയന്സ്
ഹോസ്പിറ്റല് അറ്റെന്ഡന്റ് ഗ്രേഡ് രണ്ടിന് ഏഴാതരം
ഡാറ്റ എന്ട്രി ഓപ്പറേറ്ററിന് ഏതെങ്കിലും വിഷയത്തില് ഡിഗ്രിയും പി.ജി.ഡി.സി.എ
അപേക്ഷ സമർപ്പിക്കുന്നതിന്
covid19dphl@gmail.com എന്ന ഇ-മെയില് വിലാസത്തിലേക്ക് ജൂണ് 20 നകം ബയോഡാറ്റ അയക്കുക.
ഫോണ്: 0483 -2738000.