+1 ട്രയല്‍ അലോട്‌മെന്റ് പ്രസദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് താഴെ നല്‍കിയ ലിങ്ക് വഴി അവരുടെ അപേക്ഷാ നമ്പറും കാന്‍ഡിഡേറ്റ് ലോഗിന്‍ പോസ് വേഡും നല്‍കി ട്രയല്‍ അലോട്‌മെന്റ് പരിശോധിക്കാവുന്നതാണ്. സെപ്റ്റമ്പര്‍ 14 ന് പ്രസിദ്ധീകരിക്കുന്ന മുഖ്യ അലോട്‌മെന്റിന്റെ ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ് ഈ ട്രയല്‍ അലോട്‌മെന്റ്. അതിനാല്‍ ട്രയല്‍ അലോട്‌മെന്റ് ലെറ്റര്‍ ഉപയോഗിച്ച് സ്‌കൂളില്‍ പ്രവേശനം നേടാന്‍ സാധിക്കില്ല. അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിന്നും സ്‌കൂള്‍ ഒപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും പുതിയത് ചേര്‍ക്കുന്നതിനുമള്ള അവസാന അവസരമാണ് ഇത്.
Important Links
Check Trial Allotment: Click Here
വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദശങ്ങള്‍: Click Here
+1 ട്രയല്‍ അലോട്‌മെന്റുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദശങ്ങള്‍
Prospectus: Click Here
പുന:ക്രമീകരിച്ച +1 പ്രവേശന തിയ്യതികള്‍
മെറിറ്റ് ക്വാട്ട പ്രവേശനം
ആദ്യ അലോട്‌മെന്റ്: 14-09-2020
ക്ലാസുകള്‍ തുടങ്ങുന്നത്: പിന്നീട് സര്‍ക്കാര്‍ തീരുമാനപ്രകാരം
സപ്ലിമെന്ററി അലോട്‌മെന്റ്: 09-10-2020 മുതല്‍ 31-10-2020 വരെ
സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം
ആദ്യ അലോട്‌മെന്റ്: 14-09-2020
സപ്ലിമെന്ററി ഘട്ടത്തിനായി സ്‌പോര്‍ട്‌സ് മികവ് രജിസ്‌റ്റ്രേഷനും വേരിഫിക്കേഷനും: 02-10-2020 മുതല്‍ 05-10-2020 വരെ
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങന്നത്: 03-10-2020
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നത്: 06-10-2020
സ്‌പോര്‍ട്‌സ് ക്വാട്ട അലോട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത്: 07-10-2020
സ്‌പോര്‍ട്‌സ് ക്വാട്ട അലോട്‌മെന്റ് പ്രവേശനം: 08-10-2020
കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം
കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി ആരംഭിക്കുന്നത്: 03-10-2020
കമ്മ്യൂണിറ്റി ഡാറ്റ എന്‍ട്രി അവസാനിക്കുന്നത്: 05-10-2020
റാങ്കി ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്: 06-10-2020
അഡ്മിഷന്‍ ആരംഭിക്കുന്നത്: 06-10-2020
There is certainly a great deal to know about this issue.
I like all the points you’ve made.