Poly technique admission

Kerala Poly technique College Admission Started|Apply Now

Admission College Education

2020 – 21 അധ്യയന വർഷത്തെ സംസ്ഥാനത്തെ ഗവണ്മെന്റ് / എയ്ഡഡ് / IHRD/സ്വാശ്രയ പോളിടെക്‌നിക്‌ കോളേജ് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം തുടങ്ങി. ഒക്ടോബർ 8 മുതല്‍ 19 വരെ അപേക്ഷിക്കാം.

അടിസ്ഥാന യോഗ്യത

പോളിടെക്നിക് പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത SSLC/THSLC അല്ലെങ്കിൽ അതിനു തുല്യമായ മറ്റു പരീക്ഷകളോ ഉന്നത വിദ്യാഭ്യാസത്തിനു പഠിക്കാനുള്ള മറ്റു യോഗ്യതകളോ ആണ്‌.

ഉയർന്ന പ്രായപരിധി 

പ്രവേശനത്തിന് ഉയർന്ന പ്രായപരിധി നിശ്ചയിച്ചിട്ടില്ല.

Application Fee

General/OBC – Rs. 150/-

SC/ST – Rs. 150/-

Important links

Online Application Link: Apply Now

Prospectus: Click Here

List of Polytechnic Colleges, Programmes & Institution Codes

Programme Codes

Last Year Index and Rank list: Click Here

Important Dates

Starting of Online Application 08.10.2020
Closing of Online Application 19.10.2020
Publication of Provisional Rank list and Trial Allotment 22.10.2020
Last date for online correction of Applications 24.10.2020
Publication of Final Rank List and First Allotment 28.10.2020
Last Date of Reporting/Joining based on allotment list 02.11.2020

Leave a Reply

Your email address will not be published. Required fields are marked *