പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്‌മെന്റ് ഫലം പ്രസിദ്ധീകരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് താഴെ നല്‍കിയ “Check Second Allotment: Click Here” എന്ന ലിങ്ക് വഴി അവരുടെ അപേക്ഷാ നമ്പറും കാന്‍ഡിഡേറ്റ് ലോഗിന്‍ പോസ് വേഡും നല്‍കി അലോട്‌മെന്റ്പരിശോധിക്കാവുന്നതാണ്.
Check Second Allotment: Click Here
സപ്ലിമെന്ററിഅലോട്‌മെന്റുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദ്ദശങ്ങള്‍
Documents needed for admission
- Allotment Slip
- Transfer Certificate
- Conduct Certificate
- SSLC/10th Certificate
- Other Certificates claiming weightage and reservation
- Swimming Certificate
- Club certificate
- NCC/JRC/Rajyapuraskar/Arts&Sports etc.
- Nativity and Community certificate for CBSE students
- EWS Certificate who claims EWS category