Kerala Poly Technic College third and last allotment published. Student can check their allotment by feeding their application number and date of birth on the below given allotment link.
പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി ‘Check Allotment”, “Check Rank” എന്നീ ലിങ്കുകൾ വഴി അവരവരുടെ ഫൈനൽ റാങ്കും അലോട്ട്മെന്റും പരിശോധിക്കാം. അവസാന അലോട്ട്മെന്റ് പ്രകാരം പ്രവേശനം നേടുവാൻ ആഗ്രഹിക്കുന്നവർ 19-11-2020 4 മണിക്ക് മുൻപായി അഡ്മിഷൻ എടുക്കേണ്ടതാണ്.
Important links
Check Allotment: Click Here
Check Rank: Click Here
അലോട്ട്മെൻറ് ലഭിച്ചവർക്കുള്ള നിർദ്ദേശങ്ങൾ
അഡ്മിഷൻ സമയത്ത് നിർബന്ധമായും സമർപ്പിക്കേണ്ട രേഖകൾ