lakshya-job-fair

Mega Job Fair at Thiruvananthapuram|March 19|3000+ Vacancy|Apply Online

Job Job Fairs

The Lakshya Mega Job Fair will be held on March 19 jointly by the Thiruvananthapuram District Administration and the District Skill Committee.

തിരുവനന്തപുരം ജില്ലാ ഭരണകൂടവും ജില്ലാ സ്‌കില്‍ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന
‘ലക്ഷ്യ മെഗാ ജോബ് ഫെയര്‍ മാര്‍ച്ച് 19ന് നടക്കും.
The job fair is being organized as part of a concept project under the auspices of Kerala Academy for Skill Excellence. Employers can register till March 10 and job seekers till March 15 by registering at given below link. About 3,000 vacancies have already been reported in 48 companies. Job seekers can register by clicking on the Job Fair option on the State Job Portal and then on the target Mega Job Fair link. Engineering, Nursing, ITI, Automobile Polytechnic, MBA, Bachelors, Post Graduate, In addition to the Plus Two and Class X qualifications, job seekers who have completed other accredited short and long term courses can also avail this opportunity.

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. തൊഴില്‍ ദാതാക്കള്‍ക്ക് മാര്‍ച്ച് 10 വരെയും തൊഴിലന്വേഷകര്‍ക്ക് മാര്‍ച്ച് 15 വരെയും താഴെ നല്കിയ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കെടുക്കാം. 48 ഓളം കമ്പനികളിലായി 3000 ത്തോളം ഒഴിവുകള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തൊഴിലന്വേഷകര്‍ക്ക് സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ ജോബ് ഫെയര്‍ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് തുടര്‍ന്ന് വരുന്നലക്ഷ്യ മെഗാ ജോബ് ഫെയര്‍ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എഞ്ചിനീയറിംഗ്, നഴ്‌സിംഗ് , ഐ.ടി.ഐ, ഓട്ടോമൊബൈല്‍ പോളിടെക്‌നിക്, എം.ബി.എ, ബിരുദം, ബിരുദാന്തര ബിരുദം,
പ്ലസ് ടു, പത്താംതരം യോഗ്യതകള്‍ക്കു പുറമെ മറ്റു അംഗീകൃതമായ ഹ്രസ്വ, ദീര്‍ഘകാല കോഴ്‌സുകള്‍ ചെയ്ത തൊഴില്‍ അന്വേഷകര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

Contact the District Skill Coordinator for more information. Contact 8075365424 or luminakase@gmail.com.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സ്കിൽ കോർഡിനേറ്റരെ ബന്ധപെടാവുന്നതാണ്. 8075365424 എന്ന നമ്പറിൽലോ luminakase@gmail.com മെയില്‍ ഐഡിയില്‍ ബന്ധപ്പെടുക.

Important links

Online Registration LinkApply Now
Latest Job AlertVisit Now
Join Telegram GroupJoin Now

Leave a Reply

Your email address will not be published. Required fields are marked *