Plus One Supplementary Allotment

+1 Supplementary Allotment|Apply Now

ഇത് വരെയും പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക്‌ ഒക്ടേബര്‍ 10 മുതല്‍ 14 വരെ സപ്ലിമെന്ററി അലോട്ടമെന്റില്‍ അപേക്ഷിക്കാവുന്നതാണ്. നേരത്തെ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കാവുന്നതാണ്. ആര്‍ക്കെല്ലാം അപേക്ഷിക്കാം മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്ക്. ഇത് വരെയും അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക്. എസ്. എസ്. എല്‍. സി സേ പരീക്ഷ പാസായവര്‍ക്ക് ആര്‍ക്കെല്ലാം അപേക്ഷിക്കാന്‍ പാടില്ല നിലവില്‍ ഏതെങ്കിലും ക്വാട്ടയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍. നേരത്തെ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനത്തിന് ഹാജരാവാത്ത വിദ്യാര്‍ത്ഥികള്‍. […]

Read more
Plus One Second Allotment

+1 Second allotment published

+1 രണ്ടാം അലോട്‌മെന്റ് പ്രസദ്ധീകരിച്ചു. അലോട്‌മെന്റ് ലഭിച്ചവര്‍ക്കുള്ള പ്രവേശനം 28 മുതൽ ആരംഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് താഴെ നല്‍കിയ “Check Second Allotment: Click Here” എന്ന ലിങ്ക് വഴി അവരുടെ അപേക്ഷാ നമ്പറും കാന്‍ഡിഡേറ്റ് ലോഗിന്‍ പോസ് വേഡും നല്‍കി അലോട്‌മെന്റ്പരിശോധിക്കാവുന്നതാണ്. Check Second Allotment: Click Here ഒന്നാം അലോട്ട്മെന്റിൽ പ്രവേശനം നേടിയവർ ഉയർന്ന ഒപ്ഷനിലേക്ക്‌ മാറ്റം വന്നിട്ടുണ്ടെങ്കിൽ അവിടെ സ്ഥിര പ്രവേശനം നേടണം.മാറ്റം വരാത്തവർ ചേർന്നിടത്ത്‌ തന്നെ ഫീസ്‌ അടച്ച്‌ സ്ഥിര പ്രവേശനം നേടണം. […]

Read more
Calicut University UG Admission 2020

Calicut University UG Trial Allotment Published

Calicut University UG Trial allotment published today evening. Students can check the allotment from below given link by entering their CAP ID and security key received as SMS at the time of registration. Students can re-arrange college options up to 21.09.2020 by logging in to student login link given below. Check Trial Allotment: Click Here […]

Read more