Employmet Exchange Special Renewal|എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കൻ അവസരം
വിവിധ കാരണങ്ങളാൽ 01.01.2000 മുതൽ 31.08.2021 വരെയുള്ള കാലയളവിൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാരിന്റെ ഉത്തരവ് പ്രകാരം മുൻകാല സീനിയോറിറ്റിയോടുകൂടി 21.02.2022 മുതൽ 30.04.2022 വരെയുളള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. Candidate who could not renew their employment exchange registration during the period 01.01.2000 to 31.08.2021 can now get it renewed through Governments’ special order without losing their seniority from […]
Read more