തിങ്കളാഴ്ച മുതല്‍ വിക്ടേഴ്‌സ് ചാനലില്‍ പുതിയ ക്ലാസുകള്‍
തിങ്കളാഴ്ച മുതല്‍ വിക്ടേഴ്‌സ് ചാനലില്‍ പുതിയ ക്ലാസുകള്‍ സംപ്രേക്ഷണം ചെയ്യും. രണ്ടാഴ്ചത്തെ ട്രയല്‍ റണ്ണിന് ശേഷം കൈറ്റ് വിക്ടേഴ്‌സ് ചാനലില്‍ ജൂണ്‍ 15 തിങ്കളാഴ്ച മുതല്‍ പുതിയ ക്ലാസ്സുകള്‍ സംപ്രേക്ഷണം ചെയ്യും. രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെയാണ് ലൈവ് ക്ലാസുകളുടെ ക്ലാസുകളുടെ സമയ ക്രമീകരണം. കൂടാതെ അതാത് ദിവസങ്ങളില്‍ വൈകുന്നേരം 5.30 നും 7 മണിക്കും ഇടയില്‍ 10, 12 ക്ലാസുകളുടെ പുന:സംപ്രേക്ഷണവും ശനി,ഞായര്‍ ദിവസങ്ങളില്‍ മറ്റു ക്ലാസുകളുടെ പുന:സംപ്രേക്ഷണവും ഉണ്ടായിരിക്കും. Victors Class […]
Read more