Life Mission സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിക്ക് അപേക്ഷിക്കാൻ വീണ്ടും അവസരം
കേരള സർക്കാറിന്റ ഭവന നിർമാണ പദ്ധതിയായ ലൈഫ് മിഷൻ-സമ്പൂർണ്ണ പാർട്ടിട സുരക്ഷാ പദ്ധതിയിലേക്ക് അർഹരായ കുടുംബങ്ങൾക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ആഗസ്റ്റ് ഒന്ന് മുതൽ പതിനാല് വരെയാണ് അപേക്ഷ സമർപ്പിക്കേണ്ടത് (2021 ഫെബ്രുവരി 20 വരെ അപേക്ഷിക്കാൻ പ്രത്യേക അനുമതി) . പരിപൂർണ്ണമായും കംമ്പ്യൂട്ടർ സോഫ്റ്റവെയർ അധിഷ്ഠിത സംവിധാനത്തിലൂടെയാണ് ഈ വർഷത്തെ അപേക്ഷ നടപടിക്രമങ്ങൾ. അതിനായൽ പൊതുജനങ്ങൾക്ക് സ്വന്തമായി കംമ്പ്യൂട്ടറോ മൊബൈലോ ഉപയോഗിച്ച് ചെയ്യാവുന്നതാണ്. കൂടാതെ പഞ്ചായത്ത് ഹെൽപ്‌ഡെസ്‌കുകൾ, അക്ഷയ കേന്ദ്രങ്ങൾ, സി. എസ്. സി […]
Read more