മലപ്പുറം ജില്ലാ പബ്ലിക് ഹെൽത്ത് ലാബിൽ വിവിധ ഒഴിവുകൾ
മലപ്പുറം : മലപ്പുറം ജില്ലാ പബ്ലിക് ഹെല്ത്ത് ലാബില് വിവിധ തസ്തികകളില് താത്ക്കാലിക നിയമനം നടത്തുന്നു. Vacancy details ജൂനിയര് കണ്സള്ട്ടന്റ് (2)സയന്റിസ്റ്റ് (1)സയന്റിഫിക് അസിസ്റ്റന്റ്(1)ടെക്‌നീഷ്യന്(4)ലാബ് ടെക്‌നീഷ്യന് (8)ജൂനിയര് ലാബ് അസിസ്റ്റന്റ് (4)ഡാറ്റ എന്ട്രി ഓപ്പറേറ്റര്(4)ഹോസ്പിറ്റല് അറ്റെന്ഡന്റ് ഗ്രേഡ് രണ്ട് (4) Qualifications required ജൂനിയര് കണ്സള്ട്ടന്റിന് മൈക്രോ ബയോളജിയില് എം.ഡി സയന്റിസ്റ്റിന് എം.എസ്.സി ബയോടെക്‌നോളജി/മൈക്രോ ബയോളജി, ആര്.ടി പി.സി.ആറില് മൂന്ന് വര്ഷത്തെ പ്രവൃത്തി പരിചയം സയന്റിഫിക് അസിസ്റ്റന്റിന് ബി.എസ്.സി ബയോടെക്‌നോളജി/ മൈക്രോബയോളജി/ എം.എല്.ടിയും ആര്.ടി പി.സി.ആറില് […]
Read more