പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത: 15-ാം തിയ്യതി മുതല്‍ സൗദിയിലേക്ക് മടങ്ങാം
സൗദി അറേബ്യ അതിര്‍ത്തികള്‍ തുറക്കുന്നു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഏറെ ആശ്വാസമാകുന്ന വാര്‍ത്തകയാണ് സൗദി മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. സെപ്തംബര്‍ 15-ാം തിയ്യതി മുതല്‍ ഭാഗികമായി വിമാന സര്‍വ്വീസുകള്‍ തുടങ്ങും. റീ-എന്‍്ട്രി വിസ, തൊഴില്‍ വിസ, സന്ദര്‍ഷക വിസ തുടങ്ങി എല്ലാ വിസയിലുള്ളവര്‍ക്കും രാജ്യത്ത് പ്രവേശിക്കാനാകും. എന്നാല്‍ യാത്രയുടെ 48 മണിക്കൂര്‍ മുമ്പ് അംഗീകൃത ലാബില്‍ നിന്നെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ കരുതണം.ജനുവരി ആദ്യത്തോടെ സൗദി അറേബ്യയുടെ എല്ലാ അതിര്‍ത്തികളും പരിപൂര്‍ണ്ണമായും തുറക്കും. ഉംറ തീര്‍ത്ഥാടനം ഘട്ടം […]
Read more