plus one trial allotment

+1 trail allotment published

+1 ട്രയല്‍ അലോട്‌മെന്റ് പ്രസദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് താഴെ നല്‍കിയ ലിങ്ക് വഴി അവരുടെ അപേക്ഷാ നമ്പറും കാന്‍ഡിഡേറ്റ് ലോഗിന്‍ പോസ് വേഡും നല്‍കി ട്രയല്‍ അലോട്‌മെന്റ് പരിശോധിക്കാവുന്നതാണ്. സെപ്റ്റമ്പര്‍ 14 ന് പ്രസിദ്ധീകരിക്കുന്ന മുഖ്യ അലോട്‌മെന്റിന്റെ ഒരു സാധ്യതാ ലിസ്റ്റ് മാത്രമാണ് ഈ ട്രയല്‍ അലോട്‌മെന്റ്. അതിനാല്‍ ട്രയല്‍ അലോട്‌മെന്റ് ലെറ്റര്‍ ഉപയോഗിച്ച് സ്‌കൂളില്‍ പ്രവേശനം നേടാന്‍ സാധിക്കില്ല. അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുന്നതിന്നും സ്‌കൂള്‍ ഒപ്ഷനുകള്‍ ക്രമീകരിക്കുന്നതിനും പുതിയത് ചേര്‍ക്കുന്നതിനുമള്ള അവസാന അവസരമാണ് ഇത്. Important Links […]

Read more