Kerala PSC published admit card for 10th Level exam Common Preliminary Test. Candidates who have applied and submitted confirmation on correct time can now download admit card from PSC Profile (Link given below).
പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള പിഎസ്‍സി പരീക്ഷകൾക്കായുള്ള പൊതു പ്രാഥമിക പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം (ലിങ്ക് താഴെ നൽകിയിട്ടുണ്ട്).കൺഫർമേഷൻ കൃത്യമായി സമർപ്പിച്ച ഉദ്യോഗാർത്ഥികൾക്ക് മാത്രമേ പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് ലഭിക്കുക.
Exam schedule

ഫെബ്രുവരി 20, 25 മാർച്ച് 6, 13 എന്നീ തീയതികളിലായിട്ടാണ് പൊതു പ്രാഥമിക പരീക്ഷ നടത്തുന്നത്. ഏകദേശം 18 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികളാണ് പൊതു പ്രാഥമിക പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്.
2020 ൽ വിജ്ഞാപനം നടത്തിയ പത്താം ക്ലാസ് യോഗ്യതയുള്ള തസ്തികകൾ കൂടി ഈ പൊതു പ്രാഥമിക പരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Exam Syllabus
| Papers | Sections | Maximum allocated Marks |
| General Studies Paper I | History, World History, Kerala Cultural Heritage, Geography, Reasoning, Simple Arithmetic, Mental Ability, Public Administration, Social Justice, Indian Constitution, Governance, Political System, and International Relations | 100 |
| General Studies Paper-II | Part I: General Studies Part II: Language Proficiency Tamil/Kannada/Malayalam Part III: English Language Proficiency | 100 |
Important links
Download Admit Card (PSC Profile): https://thulasi.psc.kerala.gov.in/thulasi/
Download 10th Level Preliminary Detailed Syllabus